¡Sorpréndeme!

കത്തിക്കയറി സഞ്ജു സാംസണ്‍ | Sanju samson become the top scorer of RR | Oneindia Malayalam

2020-10-22 10,750 Dailymotion

Sanju samson become the top scorer of RR against SRH





ഉത്തപ്പയ്ക്ക് ശേഷം ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ അനായാസേന ബാറ്റ് ചെയ്യാന്‍ തുടങ്ങി. എന്നാല്‍ 26 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ താരം ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി